പുഴയുടെ ആഴം തേടി ഇറങ്ങിയ
കടത്തുകാരന് പിന്നെ മടങ്ങി വന്നില്ല
ഇരുളിന്റെ ഗര്‍ഭ പാത്രം തേടിപോയാവന്
പിന്നെ പകല്‍ കണ്ടില
കണ്ട കാഴ്ചകള്് വ്യര്ത്ഥമെന്നും കാണാ കാഴ്ചകള്‍ സത്യമെന്നും
ആരോ മൊഴിഞ്ഞു
'മൊഴി'കളില്‍ നിന്നും കൊഴിഞ്ഞു വീണ വാക്കുകള്‍
നേരിന്റെ ഉപ്പ് കാറ്റില്‍ തുരുബെടുത്ത്
കടത്തുകാരന് പിന്നെ മടങ്ങി വന്നില്ല
ഇരുളിന്റെ ഗര്‍ഭ പാത്രം തേടിപോയാവന്
പിന്നെ പകല്‍ കണ്ടില
കണ്ട കാഴ്ചകള്് വ്യര്ത്ഥമെന്നും കാണാ കാഴ്ചകള്‍ സത്യമെന്നും
ആരോ മൊഴിഞ്ഞു
'മൊഴി'കളില്‍ നിന്നും കൊഴിഞ്ഞു വീണ വാക്കുകള്‍
നേരിന്റെ ഉപ്പ് കാറ്റില്‍ തുരുബെടുത്ത്
ആരോ പറഞ്ഞ ഏതോ വാക്കില്‍
ഉടക്കി
എന്റെ ജീവനും ജീവിതവും നിലക്കുന്നു
നിലവുറ്റ ശശി ബിംബം തേടി
നിലയില്ലാ കയത്തില്‍ ഊളിയിട്റ്റ് ഞാന്‍
മണ്ടന്‍ എന്ന ഇപ്പോഴും കരുതുന്നില്ല
കാരണം
വിജയമല്ലല്ലോ ജീവിതത്തിന്റെ കാതല്‍
ഉടക്കി
എന്റെ ജീവനും ജീവിതവും നിലക്കുന്നു
നിലവുറ്റ ശശി ബിംബം തേടി
നിലയില്ലാ കയത്തില്‍ ഊളിയിട്റ്റ് ഞാന്‍
മണ്ടന്‍ എന്ന ഇപ്പോഴും കരുതുന്നില്ല
കാരണം
വിജയമല്ലല്ലോ ജീവിതത്തിന്റെ കാതല്‍

read carefully]
മറുപടിഇല്ലാതാക്കൂ